വേളം: പെരുവയല്‍ മീത്തലെ പുത്തന്‍പുരയില്‍ നാരായണി (76) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കണ്ണന്. മക്കള്‍: ദേവി, രവീന്ദ്രന് (റിട്ട.അധ്യാപകന് തച്ചിങ്ങനാടം ഹയര്‍ സെക്കന്ററി സ്കൂള്‍, മലപ്പുറം), വിനോദന്‍, ദിനേശന് (സെക്രട്ടറി വേളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി), ശ്രീജ. മരുമക്കള്‍: രാജന് (തിരുവള്ളൂര്‍), യശോദ, ഷീബ (തീക്കുനി), രജി (മുയിപ്പോത്ത്), പരേതനായ ബാലകൃഷ്ണന് (ഇരിങ്ങത്ത്)