നാദാപുരം: താനക്കോട്ടൂരിലെ പരേതനായ പാട്ടോന്റവിട മായന്റെ ഭാര്യ ആമി (85) അന്തരിച്ചു. മക്കള്‍: പാട്ടോന്‍ മഹമൂദ്
(ട്രഷറര്‍ ചെക്യാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി), ഹമീദ്, പരേതരായ ഉസ്മാന്, അബുബക്കര്‍, ആയിഷ, സാറ. മരുമക്കള്‍: ബശീര്‍ (പുല്ലൂക്കര), ഹമീദ് (കുറ്റ്യാടി), ആയിശ (കായപ്പനിച്ചി), സക്കീന (വാണിമേല്‍), ആയിശ (പൊയിലൂര്‍), ഫൈറൂസ (കുറുവന്തേരി).
സംസ്കാരം: തിങ്കളാഴ്ച രാവിലെ 9 ന് പാറക്കടവ് ജുമുഅത്ത് പള്ളിയില്‍.