വടകര: പതിയാരക്കരയിലെ മീത്തലേ കല്ലുള്ളതില്‍ അബൂബക്കര്‍ (74) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, സമീര്‍ (ബഹറൈന്‍). മരുമക്കള്‍: ജസീല (കറുകയില്‍ പാലം), ഫാരിസ (മന്തരത്തൂര്‍). സഹോദരങ്ങള്‍: സൈനബ, കുഞ്ഞയിസ, നഫീസ, കുഞ്ഞലിമ, പരേതരായ മൊയ്തു, യുസഫ്.