ആയഞ്ചേരി: കുനിയിൽ പാത്തു(80) അന്തരിച്ചു. ഭർത്താവ്: പരേതനായ എം.എൻ. അഹമദ്
മക്കൾ: ഫൗസിയ (റിട്ട. അധ്യാപിക ചെറുവണ്ണൂർ നോർത്ത് എം. എൽ .പി. സ്കൂൾ), സഫിയ തേങ്ങാപ്പറമ്പത്ത്, റാബിയ, എം.എൻ.അഷ്റഫ് (ഖത്തർ), എം.എൻ.അബ്ദുല്ല, നജ്മ. മരുമക്കൾ:
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/gasco-latest.jpeg?resize=700%2C466&ssl=1)
അബ്ദുൽ ഖാദർ (റിട്ട. അധ്യാപകൻ മുയിപ്പോത്ത് ഈസ്റ്റ് എൽ.പി സ്കൂൾ), കുഞ്ഞബ്ദുല്ല തേങ്ങാപ്പറമ്പത്ത് (ആയഞ്ചേരി), അഹമദ് വടക്കേടത്ത് (മുയി പ്പോത്ത്),അസീസ് ഒന്തമ്മൽ (ജീലാനിപ്പള്ളി), ജസീല ചെറുകുനി(കീഴൽ). സഹോദരങ്ങൾ: ടി.സി.മൊയ്തു (കാമിച്ചേരി), പരേതരായ ടി.സി. സൂപ്പി ഹാജി, നഫീസ, ഖദീജ, അമ്മത്.