കുറ്റ്യാടി: കളത്തില്‍ പര്യയിച്ചി (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കളത്തില്‍ മൊയ്തു. മക്കള്‍: റഷീദ്, മുഹമ്മദലി, ഫാറൂഖ് (ഇരുവരും ഖത്തര്‍), മുനീറ, സക്കീന, റുഖിയ. മരുമക്കള്‍: കെ.എം.മുഹമ്മദലി, വി.എം.മുഹമ്മദ്, മജീദ് പറമ്പത്ത്, സക്കീന, ഹഫ്സത്ത്, സാജിദ. സഹോദരങ്ങള്‍: ഒതിയോത് ബിയ്യ, പരേതരായ എം.എം.കുഞ്ഞബ്ദുല്ല, അമ്മദ്, ആലിക്കുട്ടി, മൊയ്ദു, സൂപ്പി, തയ്യില്‍ പാത്തു.
മയ്യത്ത് നമസ്കാരം: ഞായറാഴ്ച രാവിലെ 8ന് കുറ്റ്യാടി ജുമാ മസ്ജിദില്‍.