കീഴല്‍: ചെക്കോട്ടിബസാര്‍ പരേതനായ പറയറുകണ്ടി കോരന്റെ ഭാര്യ നാരായണി (90) അന്തരിച്ചു. മക്കള്‍: ദേവകി, ശ്രീധരന്, സുരേന്ദ്രന്, ഗീത, സതി, പി.കെ.സജീവന് (ബിജെപി മുന്‍ ബൂത്ത് പ്രസിഡന്റ് കീഴല്‍), പി.കെ.അശോകന് (അധ്യാപകന് മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍, സിപിഎം കുട്ടോത്ത് ലോക്കല്‍ കമ്മിറ്റി അംഗം), ബിന്ദു, പി കെ സജിത്ത് (ജനറല്‍ സെക്രട്ടറി വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി).
മരുമക്കള്‍: പരേതനായ ബാലന് കീഴല്‍, അഞ്ജലി (മേപ്പയില്‍), സജിത (അഴിയൂര്‍), കണാരന് (തോടന്നൂര്‍), കൃഷ്ണന് (കോട്ടപ്പള്ളി), സീമ (ആയഞ്ചേരി ) സൂര്യ അറക്കിലാട് (അധ്യാപിക ചോറോട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍), ബാബു (മന്തരത്തൂര്‍), ജിമ്ന വടകര (അധ്യാപിക മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്കൂള്‍). സഹോദരങ്ങള്‍: നാണു, ബാലന്, കുഞ്ഞിക്കണ്ണന്, മാത.