കക്കട്ടില്‍: എളളില്‍ പറമ്പത്ത് രാജന് (68) അന്തരിച്ചു. ഭാര്യ:ശ്യാമള. മക്കള്‍: ശരത്, ശരണ്യ. മരുമക്കള്‍: സജീഷ്, അബിഷ.
സഹോദരങ്ങള്‍ ഇ.പി.നാണു, ലീല, വസന്ത, പരേതരായ ഭാസ്ക്കരന്‍, ദാമോദരന്‍, ശ്രീധരന്, ലക്ഷ്മിക്കുട്ടി. സംസ്ക്കാരം ഇന്ന് (ശനി) രാത്രി പത്ത് മണിക്ക് വീട്ടുവളപ്പില്‍