വടകര: പാനൂര്‍ ബോംബ് സ്ഫോടനത്തില്‍ സിപിഎമ്മിന്റെ വ്യക്തമായ പങ്ക് വെളിവാകുംവിധത്തിലാണ് ഡിവൈഎഫ്ഐ നേതാക്കളുടെ അറസ്റ്റെന്നും പാര്‍ട്ടിക്കു കുരുക്ക് മുറുകുകയാണെന്നും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു. വടകര മുനിസിപ്പല്‍ യുഡിഎഫ്-ആര്‍എംപിഐ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നുഅദ്ദേഹം.
സതീശന് കുരിയാടി, എം.ഫൈസല്‍, പി.എസ് രഞ്ജിത്ത് കുമാര്‍, വി.കെ.പ്രേമന്, അഫ്നാസ് ചോറോട്, എ.പി.ഷാജിത്ത്, സുധീഷ്, മിസ്ഹബ് കീഴരിയൂര്‍, രഞ്ജിത്ത് കണ്ണോത്ത്,പി.കെ.സി.റഷീദ്, വി.ഫൈസല്‍, വത്സരാജ്, ഷഹീര്‍ കാന്തിലാട്, പി.കെ.സി.ഇല്യാസ്, പി.വി.ഹാഷിം, പി.കെ.സി. അഫ്സല്, ഐ.മിര്‍ഷ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.