വിലങ്ങാട്: വാളൂക്ക് പന്നി മലക്കുന്നേല്‍ പി.വി.വര്‍ക്കി (കൊച്ചു കുട്ടി-89) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യ തണ്ണി പാറ കുടുംബാംഗം. മക്കള്‍: തങ്കച്ചന്, ബേബി, മോളി, അപ്പച്ചന്, റോയി. മരുമക്കള്‍: ലില്ലി പടിഞാറെ കുറ്റില്‍, ലീലാമ്മ കൊണ്ടുര്‍, മാത്തുക്കുട്ടി തുണ്ടത്തില്‍, റോസമ്മ മ്ലാക്കുഴി, ഷൈനി ആനച്ചാലില്‍, സംസ്കാരം ബുധനാഴ്ച 11.30-ന് വാളൂക്ക് സെന്റ് മേരീസ് ദേവാലയത്തില്‍.