വടകര: പണിക്കോട്ടി മുന്നൂറ്റന്റെ പറമ്പത്ത് കല്യാണി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന് (റിട്ടയേര്‍ഡ് റെയില്‍വേ). മക്കള്‍: ദേവി (യുഎല്‍സിഎസ്), ലീല, ശാന്ത, സുരേന്ദ്രന് (റിട്ടയേര്‍ഡ് യുപി സര്‍ക്കാര്‍), ബാലകൃഷ്ണന് (ലൈബ്രേറിയന്‍ തിരുവള്ളൂര്‍). മരുമക്കള്‍: രാജന് (അങ്ങാടി താഴെ), ഭാസ്കരന് (മലോല്‍മുക്ക്), ലതിക (വിവ സ്കൂള്‍ വടകര), വിജില (അംഗന്‍വാടി ടീച്ചര്‍), സത്യന് പണിക്കോട്ടി.