വടകര: മെയ് 7,8 തിയതികളില്‍ വടകരയില്‍ വേദന നിവാരണ സ്പെഷ്യല്‍ ക്യാമ്പ് നടക്കുന്നു. കഴുത്ത് വേദന, മുട്ട് വേദന, നടുവേദന, ഡിസ്ക് തേയ്മാനം, നടുവില്‍ നിന്ന് തുടങ്ങി തുടയുടെ പിറകില്‍ കൂടി ഉണ്ടാകുന്ന വേദന, കൈകാലുകളിലെ തരിപ്പ്, ശക്തി കുറവ് തുടങ്ങിയ എല്ലാവിധ സന്ധി രോഗങ്ങളുടെയും കാരണമായ രക്തയോട്ട കുറവിനും നീര്‍ക്കെട്ടിനും യുനാനിയിലെ റെജിമെന്റ് തെറാപ്പിയിലൂടെ വളരെ വേഗത്തില്‍ ആശ്വാസം ലഭിക്കുന്നു. സിഎം ഹോസ്പിറ്റലിനു സമീപം ഗ്ലോബല്‍ യൂനാനി ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് റെജിമെന്റ് തെറാപ്പിയില്‍ ഇളവും സൗജന്യ പരിശോധനയും ലഭിക്കുന്നതാണ്. ബുക്കിംഗിനായി വിളിക്കുക: 04962514544, 9495205544.