വടകര: ചോറോട് വാരിയംകണ്ടിയില് പത്മാവതി (84) അന്തരിച്ചു ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: മാലതി (റിട്ട. എച്ച്ഐ), പ്രദീപ്കുമാര്‍ (റിട്ട. ബിഎസ്എന്‍എല്‍), അനിത (അംഗന്‍വാടി വര്‍ക്കര്‍), റീന (വിജിലന്‍സ് കോഴിക്കോട്) റീത്ത (റിട്ട.എച്ച്ഐ), പ്രശാന്ത് കുമാര്‍ (ഗള്‍ഫ്), പരേതയായ ലസിത (വിജിലന്‍സ് കോഴിക്കോട്). മരുമക്കള്‍: കരുണാകരന്, പരേതനായ അശോകന്, പ്രവീണ്‍കുമാര്‍, ഷീല ഷീമ.