വടകര: അധ്യാപക പുരസ്കാരജേതാവും പ്രമുഖ സോഷ്യലിസ്റ്റ് ദാര്‍ശനികനും വടകരയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന പി.ബാലന് സ്മരണാഞ്ജലി അര്‍പ്പിച്ചു നാളെ (ശനി) വൈകുന്നേരം നാല് മണിക്ക് വടകര ടൗണ്‍ഹാളില്‍ സ്മൃതിസദസ് നടക്കും. ഹരിതാമൃതം നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും.