വടകര: പത്ര വിതരണ രംഗത്ത് അര നൂറ്റാണ്ടു പിന്നിട്ട പി. സബ്ബയ്യന് റോട്ടറി വൊക്കേഷണൽ എക്സലെൻസ് അവാർഡ് നൽകി വടകര റോട്ടറി ആദരിച്ചു.
സ്വന്തം തൊഴിൽ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കൊണ്ട് പൊതു സമൂഹത്തിന്റെ അംഗീകരം ലഭിക്കുന്നവർക്കാണ് ഈ അവാർഡ് നൽകി വരുന്നത്.
മുപ്പത്തൊൻപത് വർഷം പിന്നിട്ട വടകര റോട്ടറിയുടെ സ്ഥാപക ദിനത്തോടാനുബന്ധിച്ചു ഐ.എം.എ ഹാളിൽ നടന്ന പ്രത്യേക ചടങ്ങിൽ റോട്ടറി പ്രസിഡന്റ് ഡോ. പി.എം. സലീം, സബ്ബയ്യന് അവാർഡ് കൈമാറി. പ്രമുഖ എഴുത്തു കാരനും, വാഗ്മിയും, നിരൂപകനുമായ കെ.വി. സജയ് ചടങ്ങിൽ മുഖ്യ അഥിതിയായി. പി. കരുണാകരൻ അവാർഡ് ജേതാവിനെ
സദസ്സിന് പരിചയപ്പെടുത്തി. പ്രമുഖ ആയുർവേദ വൈദ്യൻ ധർമദത്തൻ വൈദ്യർ രചിച്ച ധർമദത്തം ഭൈഷ ജ്യം എന്ന പുസ്തകം ഡോ. എ.കെ രാജൻ, കെ. പത്മിനിക്ക് കൈമാറി പ്രകാശനം ചെയ്തു. വടകര റോട്ടറി സ്ഥാപക മെമ്പർമാരെ ചടങ്ങിൽ ആദരിച്ചു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും ഓഡിയോളജി ആൻഡ് സ്പീച് ലാംഗ്വേജ് പത്തോളജിയിൽ ഒന്നാം റാങ്ക് നേടിയ സംമ്രിതാ സഞ്ജയന് ചടങ്ങിൽ വെച്ച് സ്നേഹോപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ റോട്ടറി പ്രസിഡന്റ് ഡോ. പി.എം. സലീം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവർണർ പി. പ്രമോദ്, ഡോ.എ.കെ രാജൻ, പി.സി ബലറാം, പി. പി. രാജൻ, റോട്ടറി സെക്രട്ടറി ഡോ. എം. നൗഷീദ് അനി, കെ.ആർ അനൂപ് കുമാർ, ഡോ. പ്രേംദീപ് ഡെന്നിസൺ, പി. സുബ്ബയൻ എന്നിവർ സംസാരിച്ചു.
ReplyForward
|