വടകര: ഏറാമല ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ വാർഡിലെ വിവിധ സ്ഥലങ്ങളിൽ ശുചീകണം നടത്തി.
വാർഡിലെ ഓവുചാലുകൾ ശുചീകരിക്കുക്കയും പൊതുവഴികളും ശുചീകരിച്ചു.
എല്ലാ വീടുകളും വീട്ടുകാർ തന്നെ ശുചീകരണം നടത്താനും തീരുമാനിച്ചു.
മഴക്കാലരോഗങ്ങൾ തടയ്യുക എന്ന
താണ് ലക്ഷ്യം പകർച്ചവ്യാധികൾ പടർന്ന്പി ടിക്കാതിരിക്കാൻ പ്രത്യേക ബോധവൽക്കണവും നടത്തുന്നുണ്ട് .ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും വാർഡ് മെമ്പറുമായ ഷുഹൈബ് കുന്നത്ത് ശുചീകണം ഉദ്ഘാടനം ചെയ്തു. ഹരിതസേനാഗം സുമിഷ ഇ.എം അധ്യക്ഷത വഹിച്ചു. സുലൈമാൻ കെ.ഇ,സുമിത്ര പി, കെ.യൂസഫ് ഹാജി,ബാലൻ കെ.പി,ജയന്തി പി.പി,പ്രവീൺ സി.കെ എന്നിവർ സംസാരിച്ചു.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2023/04/clear-vision-l.jpg?resize=800%2C800&ssl=1)