കീഴൂർ: ജാഗ്രതാ സമിതിയുടെ അഭിമുഖ്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളിലെ മയക്ക്മരുന്ന് ഉപയോഗം എങ്ങിനെ തിരിച്ചറിയാം എന്ന വിഷയത്തെ കുറിച്ച് വടകര എക്സൈസ് പ്രവന്റീവ് ഓഫീസർ സി.കെ.ജയപ്രസാദ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/physiotherapy-f.jpeg?resize=600%2C600&ssl=1)
ക്ലാസെടുത്തു. പയ്യോളി പോലീസ് സബ് ഇൻസ്പെക്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.
ജാഗ്രതാ സമിതി ചെയർമാൻ കെ.ടി സത്യൻ അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ കാര്യാട്ട് ഗോപാലൻ, സിജിന പൊന്ന്യേരി, ഷൈമ മണന്തല എന്നിവർ പ്രസംഗിച്ചു. കെ സജീവൻ സ്വാഗതവും എം കെ ദേവദാസ് നന്ദിയും പറഞ്ഞു