കൈവേലി: കലുങ്ക് കൂട്ടായ്മ ചെറുവത്ത് വിഷുനാളിൽ ‘വിഷു നിലാവ് – 2024’ എന്ന പേരിൽ വൈവിധ്യമാർന്ന പരിപാടി അരങ്ങേറി. നടനും കലാകാരനുമായ സുധി കൈവേലി
ഉദ്ഘാടനം ചെയ്തു. മനോജ് കൈവേലി അധ്യക്ഷത വഹിച്ചു. കെ.കെ. ബാലകൃഷ്ണൻ, എ.കെ. നാരായണി, എം.കെ. ബാലൻ , എ.കെ.ബിജിത്ത് സി.പി.ജിഷ്ണു എന്നിവർ സംസാരിച്ചു.
പ്രാദേശിക കലാപരിപാടികൾ ഉൾപ്പെടെ നിരവധി പരിപാടികൾ അരങ്ങേറി.