അഴിയൂര്‍: മാഹി പൂഴിത്തലയില്‍ കടവരാന്തയില്‍ വയോധികന് മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് പൂട്ടിയ കടവരാന്തയില്‍ മൃതദേഹം കാണപ്പെട്ടത്. മാഹി പോലീസിന്റെ സാന്നിധ്യത്തില്‍ സി.എച്ച്.സെന്റര്‍ പ്രസിഡന്റ് എ.വി.യൂസഫിന്റെ നേതൃത്വത്തില്‍ മൃതദേഹം മാഹി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാളെ കുറിച്ച് വല്ല വിവരവും
ലഭിക്കുന്നവര്‍ 9048944440 എന്ന നമ്പറില്‍ ബന്ധപ്പെടുക.