ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി. സംവിധായകൻ പ്രിയദർശൻ ഉൾപ്പെടുന്ന ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ ശുപാർശകൾ വാർത്താവിനിമയ മന്ത്രാലയം അംഗീകരിച്ചതോടെയാണ് പുതിയ പരിഷ്കരണം. നവാഗത സംവിധായകനുള്ള
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-bbw.jpg?resize=480%2C600&ssl=1)
പുരസ്ക്കാരത്തിനൊപ്പമുണ്ടായിരു ന്ന ഇന്ദിരാ ഗാന്ധിയുടെ പേരും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരത്തിൽ ഉണ്ടായിരുന്ന നർഗീസ് ദത്തിന്റെ പേരും ഇതോടെ ഒഴിവായി. അതേസമയം ഫാൽക്കെ അവാർഡിനടക്കം സമ്മാനത്തുകയും വർധിപ്പിക്കുകയും ചെയ്തു.