കക്കട്ടില്‍: നിട്ടൂര്‍ തെക്കയില്‍ മാത എന്ന ദേവി (66) അന്തരിച്ചു. ഭര്‍ത്താവ്: കുമാരന്. മക്കള്‍: റീന, റീജ, ശ്രീജിത്ത്. മരുമക്കള്‍: ശശി മുള്ളന്‍ കുന്ന്. ചന്ദ്രബോസ് തരുവണ. സതി ആയഞ്ചേരി. സഹോദരങ്ങള്‍: അരൂര്‍ കിഴക്കയില്‍ കണാരന്, ഗോപാലന്, ജാനു, ദേവി. സഞ്ചയനം ശനിയാഴ്ച.