വടകര: ഒഞ്ചിയം നെല്ലാച്ചേരി തണ്ടാര്‍കണ്ടിയില്‍ ഷദാ ഫാത്തിമ (14) അന്തരിച്ചു. ഓര്‍ക്കാട്ടേരി കെകെഎംജിവിഎച്ച്എസ് എട്ടാം ക്ളാസ് വിദ്യാര്‍ഥിനിയാണ്. പിതാവ്: ഖാദര്‍ (ദുബൈ). മാതാവ് : ഷറീന. സഹോദരി: സഹദിയ (മംഗലാപുരം കോളജ് ഫിസിയോതെറാപ്പി വിദ്യാര്‍ഥി),സിയ ഖയ്റ.