നരിപ്പറ്റ: താഴെ ചാത്തങ്കോട്ട് മാധവി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന് നായര്‍ (റിട്ട. പോലീസ്). മക്കള്‍: ഗംഗാധരന്, ജാനകി, ശാന്ത, പരേതനായ ബാലന്. മരുമക്കള്‍: ഗോപാലന്, മുരളി, സാവിത്രി, ഉഷ. സംസ്കാരം ചൊവ്വ രാവിലെ 10 ന്
You cannot copy content of this page