കല്ലാച്ചി: നരിക്കാട്ടേരിയിലെ മലയില്‍ ജാനു (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: കമല, ചന്ദ്രി(എടച്ചേരി നോര്‍ത്ത്), സജീവന് (ഓട്ടോ ഡ്രൈവര്‍ കല്ലാച്ചി, സിപിഎം പാറയില്‍ ബ്രാഞ്ച് സെക്രട്ടറി). മരുമക്കള്‍: വാസു (ഏറാമല), രാജന് കുളമുള്ളതില്‍ (എടച്ചേരി നോര്‍ത്ത്), നിഷ (ചേലക്കാട്). സംസ്കാരം തിങ്കള്‍ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.