വടകര: ചോറോട് ചേന്ദമംഗലം കണ്ണാറത്ത് നാരായണി (81) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു. മക്കള്‍: വസന്ത ക്രേഷ് മുക്ക്, സുരേഷ് ബാബു ടെയിലര്‍ (മാങ്ങോട്ടുപാറ, ആര്‍ജെഡി
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/concrete-cutting.jpg?resize=394%2C600&ssl=1)
ചോറോട് പഞ്ചായത്ത് കമ്മിറ്റി അംഗം), പ്രകാശന്. മരുമക്കള്‍: പരേതനായ ചന്ദ്രന് ക്രേഷ് മുക്ക്, സിജിന, ലിമിത. സഹോദരങ്ങള്‍: പരേതരായ ചാത്തു, പൊക്കന്‍, ഗോപാലന്, കൃഷ്ണന്.