വടകര: പുതുപ്പണം പടിഞ്ഞാറെ മണപ്പുറത്ത് നാരായണി (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്. മക്കള്‍: ശശിധരന്, ഹരിദാസന്, കൃഷ്ണദാസന്, പുഷ്പ, കമലാക്ഷി, പരേതനായ രാമദാസന്, രമേശന്, ശിവദാസന്‍. മരുമക്കള്‍: സരസ, രജനി, മല്ലിക,
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/04/vadakara-grand-carnival-ss.jpg?resize=700%2C263&ssl=1)
പരേതനായ ബാബു, ബാലകൃഷ്ണന്, ഷൈമ, ഷിജില, പ്രജി.