വടകര: പഴങ്കാവ് കരിയാടൻ കണ്ടിയിൽ നാരായണി അമ്മ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വിജയൻ (വിജയൻ ഓട്ടോ ഗാരേജ്), പ്രേമി, അജിത. മരുമക്കൾ:
ശ്രീധരൻ, നരേന്ദ്രൻ, രതി. സഹോദരങ്ങൾ.. ജാനു, രാജൻ, ദേവി,ചന്ദ്രൻ, പരേതരായ ശാരദ, നാണു.
You cannot copy content of this page