നാദാപുരം: ചേലക്കാട് നാലുപുരക്കല്‍ മമ്മു (74-അലങ്കാര്‍) അന്തരിച്ചു. ഭാര്യ: നഫീസ നാമത്ത് (ചേലക്കാട്). മക്കള്‍: നൗഷാദ് (നീലേച്ച്കുന്ന്), നൗഫല്‍ (മസ്കത്ത്), ഹാരിസ് (ദുബൈ), അനീസ് (ദുബൈ), സീനത്ത്. മരുമക്കള്‍: റഫീഖ് ചാലില്‍ (അഹമ്മദ്മുക്ക്), സലീന (മൊകേരി), സഹല (പന്തല്ലൂര്‍), നിഷാന (കാഞ്ഞിരോളി). സഹോദരങ്ങള്‍: കോറോത്ത് കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു.