വടകര: ആദ്യകാല സോഷ്യലിസ്റ്റും കർഷകനുമായ നടക്കുതാഴ ട്രെയിനിംഗ് സ്കൂളിന് സമീപം തെക്കെ തിരുവോത്ത് കൃഷ്ണൻ (84) അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ ഉഷ, ഗീത, അനീന്ദ്രൻ , ബിന്ദു.സഹോദരങ്ങൾ പരേതനായ നാണു, ഭാസ്കരൻ,
പരേതയായ നാരായണി പതിയാരക്കര. മരുമക്കൾ: ഹരിദാസൻ കോട്ടകടവ് ജനതാറോഡ്, ശശീന്ദ്രൻ (ബാബു) കൂട്ടങ്ങാരം, ബാലൻ മംഗലാട് , ഷീബ കണ്ണൂക്കര .