നാദാപുരം: പുളിക്കൂല്‍ റോഡില്‍ പുത്തന്‍പുരയില്‍ സി.എച്ച്.ഹരിദാസന് (64) അന്തരിച്ചു. റിട്ട.ഗ്രാമപഞ്ചായത്ത് സെക്രട്ടറിയാണ്. ഭാര്യ: സുജാത. മക്കള്‍: സായൂജ് (ഡോ.എയര്‍പോര്‍ട്ട് കോഴിക്കോട്), തേജസ് (ഡോ. മുംെബെ), സ്നേഹജ. മരുമക്കള്‍: ഹര്മിഷ (വടകര), അഞ്ജന (വെളിമുക്ക് സൗത്ത്, മലപ്പുറം ), ശരത്ത് ബാബു (മാനന്തവാടി). സഹോദരങ്ങള്‍: ബാലകൃഷ്ണന് സി.എച്ച് (റിട്ട. കേരള ബാങ്ക് മാനേജര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തൂണേരി), സി.ച്ച്.മോഹനന് (റിട്ട.പുറമേരി സര്‍വീസ് സഹകരണ ബാങ്ക്, കെഎസ്കെടിയു ജില്ലാ ജോ. സെക്രട്ടറി), ശാന്ത (കക്കംവെള്ളി നാദാപുരം) പരേതയായ സുമതി (പുറമേരി). സംസ്കാരം ഇന്ന് (വെള്ളി)
വൈകുന്നേരം 5 ന് വീട്ടുവളപ്പില്‍.