വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം പുളിയുള്ള പറമ്പത്ത് കുഞ്ഞിക്കണ്ണന് (78) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: രാധ, മനോജന് (സലാല). മരുമക്കള്‍: രജിപ്രഭ, പരേതനായ അച്ചുതന്. സഹോദരങ്ങള്‍: ചന്ദ്രി, പരേതരായ ശ്രീധരന്, ദാമു, മാധവി. സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍