<strong>കാര്‍ത്തികപ്പള്ളി:</strong> ദീര്‍ഘ കാലം പ്രവാസിയായിരുന്ന തുണ്ടിയില്‍ മൂസ (70) അന്തരിച്ചു. ഭാര്യ: ആസ്യ. മക്കള്‍: സമീറ, സാഹിറ, <img class="size-full wp-image-33165 aligncenter" src="https://vatakaravarthakal.in/wp-content/uploads/2024/05/unani-golbal.jpeg" alt="" width="600" height="600" />ഹസീന. മരുമക്കള്‍: അമ്മദ് ഹാജി കല്ലേരി, നവാസ് മംഗലാട്, കരീം വൈക്കിലശ്ശേരി