ഓർക്കാട്ടേരി: ഓർക്കാട്ടേരി മഹല്ല് പ്രസിഡൻ്റും പൗരപ്രമുഖനുമായ കിഴക്കെ മുക്കാട്ട് കുഞ്ഞിമൂസ ഹാജി (80) അന്തരിച്ചു. ഭാര്യ: കദിജ ഹജ്ജുമ്മ. മക്കൾ: ഖമറുദ്ദീൻ (ബഹൈറൻ),
മുഹമ്മദ്(ഖത്തർ), മുംതാസ്, പരേതനായ ഷാഫി. മരുമക്കൾ: പാറക്കണ്ടി മൊയ്തു, മഫ്സുന, ഷമീന. സഹോദരങ്ങൾ: പരേതരായ മൂക്കാട്ട് ഹംസ ഹാജി, അസൈനാർ ഹാജി, കഞ്ഞബദുള്ള ഹാജി, യുസഫ് ഹാജി, മെയതു, പാത്തു ഹജ്ജുമ്മ, അയിശു.