വടകര: മയ്യന്നൂര്‍ മുണ്ട്യാട്ട് മീത്തല്‍ രാജീവന് (52) അന്തരിച്ചു. കേരളവാട്ടര്‍ അതോറിറ്റി കണ്ണൂര്‍ പിഎച്ച് സര്‍ക്കിളിലെ ജൂനിയര്‍ സൂപ്രണ്ടാണ്. അച്ഛന്: വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന പരേതനായ മുണ്ട്യാട്ട് മീത്തല്‍ കുമാരന്. അമ്മ: സുശീല. ഭാര്യ: വിജിഷ. മക്കള്‍: വിഷ്ണുദേവ് (എഞ്ചിനിയറിംഗ് വിദ്യാര്‍ഥി ഫിസാറ്റ് കോളജ് അങ്കമാലി), ദേവ സാന്ദ്ര (ശ്രീനാരായണ സ്കൂള്‍ വടകര). സഹോദരങ്ങള്‍: റീന അശോകന് (കുട്ടോത്ത് ), റാണി രാജീവന് (കണ്ണൂക്കര).