ഇരിങ്ങല്‍: കോട്ടക്കല്‍ ഇലാഹിയ ജുമാ മസ്ജിദിന് സമീപം ഫിര്‍ദൗസ് മന്‍സില്‍ മുള്ളന്‍ കുന്നുമ്മല്‍ അബൂബക്കര്‍ (80) അന്തരിച്ചു. ഭാര്യ: ആയിഷ വലിയ കടവത്ത്. മക്കള്‍: സലിം, ഷഹാജ്, ഷാഹിദ. മരുമക്കള്‍: സക്കീന (അട്ടക്കുണ്ട്), ജസ്നി (പുതിയാപ്പ്), അബ്ദുള്‍ കരീം (പയ്യോളി). സഹോദരങ്ങള്‍: അബ്ദുള്ള എം കെ, മൊയ്തു റജലാസ്, സൈനബ എം കെ, പരേതരായ ഹസ്സന് ടി ടി, ഉമ്മര്‍ കുട്ടി എം കെ, അബ്ദുറഹിമാന് എം കെ, ഖബറടക്കം : ഇന്നു രാത്രി എട്ടുമണിക്ക് കോട്ടക്കല്‍ ജലാല്‍ ജുമാ മസ്ജിദില്‍