ഓര്‍ക്കാട്ടേരി: മുയിപ്ര പി.കെ.ബാലന് ആലോള്ളതില്‍ താഴക്കുനി (88) അന്തരിച്ചു. പഴയ കാല സോഷ്യലിസ്റ്റ് പ്രവര്ത്തകന് ആയിരുന്നു. ഭാര്യ: രാധ. മക്കള്‍: മോഹനന്, രമേശന്, പ്രദീപന്, സിന്ധു. മരുമക്കള്‍: മിനി (കക്കട്ട്), ധന്യ (ബാലുശേരി), നിഷ (ഇരിങ്ങണ്ണൂര്‍), ഗുരുക്കള്‍ മധു പുതുപ്പണം. സഹോദരങ്ങള്‍: നാരായണി, പരേതയായ ലക്ഷ്മി.