മുടപ്പിലാവില്‍: മലയാം വെള്ളിമീത്തല്‍ താമസിക്കും താഴത്ത് കുനി നാരായണന് (ബാബു-70) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: നിത്യ, പരേതനായ നിധിന്. മരുമകന്: ബിനീഷ് (കുറിഞ്ഞാലിയോട്). സഹോദരങ്ങള്‍: ഗംഗാധരന്, രാമകൃഷ്ണന്, പുഷ്പന്, സുരേഷ് ബാബു, പ്രേമ, ലത, പരേതരായ ജാനു, രവീന്ദ്രന്, വിജയന്.