വടകര: പൂഞ്ഞാറിലെ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വർഗീയ പ്രസ്താവന തിരുത്തണമെന്നാവശ്യപ്പെട്ട് എം എസ് എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച്
പ്രതിഷേധിച്ചു. എം എസ് എഫ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സഫീർ കെ കെ,ജനറൽ സെക്രട്ടറി ആസിഫ് ഒ കെ,റിഫാസ് ഇ കെ, ഹിജാസ് വി പി,റയാൻ ഗഫൂർ,സലാഹുദ്ധീൻ,ഹിസാൻ മാതഞ്ചേരി,ആദിൽ എന്നിവർ നേതൃത്വം നൽകി.