ആയഞ്ചേരി: മംഗലാട് പരേതനായ കളോളി അമ്മദിന്റെ മകന് പുതിയെടത്ത് മൊയ്തീന് (75) അന്തരിച്ചു. ഭാര്യ: പാത്തു ചെമ്പ്രോളി കാര്‍ത്തികപ്പള്ളി. മക്കള്‍: അബ്ദുസ്സലാം, അഷ്റഫ്, ഷമീം, സഫീര്‍ (നാല് പേരും ഖത്തര്‍). മരുമക്കള്‍: നസീമ ടി കെ പി, അനീസ
കൊമ്പുകുളങ്ങര, സറീന കടിയങ്ങാട്. സഹോദരങ്ങള്‍: കുഞ്ഞാമി വയനാട്, ഹമീദ് മേക്കൂടത്തില്‍. കബറടക്കം പറമ്പില്‍ പള്ളി ഖബര്‍സ്ഥാനില്‍