വൈക്കിലശ്ശേരി: എം.കെ.ഗോപാലൻ ചരമ വാർഷിക ദിനം ആചരിച്ചു. അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ഇ.പി.ദാമോദരൻ, കെ.എം.നാരായണൻ, പ്രസാദ് വിലങ്ങിൽ,
എൻ.കെ.അജിത്ത് കുമാർ, എം.എം.നാരായണൻ, രേവതി പെരുവാണ്ടിയിൽ,സി.വാസു, ഇ.ശ്രീധരൻ, പി.സി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.