കൊയിലാണ്ടി: ഗുരുതരമായ അര്‍ബുദ രോഗം ബാധിച്ച് ബംഗ്ലൂരുവില്‍ ചികില്‍സയിലായിരുന്ന ഒമ്പതാം ക്ലാസ്കാരി മീരാകൃഷ്ണ (14) വിടവാങ്ങി. മേലൂര്‍ കട്ടയാട്ട് ബബീഷിന്റയും അമിതയുടെയും മകളാണ്. മീരാ കൃഷ്ണയ്ക്ക് വേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. പന്തലായനി ജിവിഎച്ച്എസ്എസ് വിദ്യാര്‍ത്ഥിനിയാണ് മീരാ കൃഷ്ണ. സഹോദരി: ശ്രേയ. സഞ്ചയനം വെള്ളിയാഴ്ച