മടപ്പള്ളി: മടപ്പള്ളി ഗവ.കോളജ് ക്വാര്‍ട്ടേഴ്സിനു സമീപം മീത്തലെ മേയന ലളിത (63) അന്തരിച്ചു. ഭര്‍ത്താവ്: ഹരിദാസന്. മക്കള്‍: ലിസ, ജിനീഷ്, ലെജീഷ് (പാസ്പോര്‍ട്ട് സേവാ കേന്ദ്രം വടകര). മരുമക്കള്‍: മനോജ് (സ്പെഷ്യല്‍ ബ്രാഞ്ച് ചോമ്പാല), നീതു, ശ്രിബിന. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ട് വളപ്പില്‍..