വടകര: മേപ്പയില്‍ കിഴക്കെ താഴത്ത് വീട്ടില്‍ സുശീല (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: രാജന് (രാഗം ടെക്സ്, വടകര), രാമചന്ദ്രന് ( റിട്ടയേര്‍ഡ് മാനേജര്‍, ഗ്രാമീണ്‍ബേങ്ക്), മുരളിധരന് (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്, ജിഎച്ച്എസ്എസ്, പുത്തൂര്‍), പ്രേമന്, ലത (കൊയിലാണ്ടി). മരുമക്കള്‍: സുമ (റിട്ട. അധ്യാപിക, എംസിഎം യുപി സ്കൂള്‍, മയ്യന്നൂര്‍), അജിത (മടപ്പള്ളി), ലിന്‍സി (അധ്യാപിക, മടപ്പള്ളി ഗേള്‍സ്), ബിന്ദു (കണ്ണൂര്‍ കോര്പറേഷന്) മോഹനന് (ഡ്രസ് എമ്പയര്‍, കൊയിലാണ്ടി). സഹോദരങ്ങള്‍: ബാലന് (വടകര), ശശീന്ദ്രന് (റിട്ട.ഓവര്‍സിയര്‍, പൊതുമരാമത്ത്), ശ്രീമതി (റിട്ടയേര്‍ഡ് അധ്യാപിക, മടപ്പള്ളി ഹൈസ്കൂള്‍), പരേതനായ രാധാകൃഷ്ണന്.