വടകര: മേമുണ്ട മച്ചിൽ തട്ടാൻ വിട കുഞ്ഞാമി( 63 )അന്തരിച്ചു. ഭർത്താവ്: പരേതനായ പ ക്രൂൻ്റെ വിട ഇബ്രാഹിം. മക്കൾ: മഹറൂഫ് ,സമീറ , സീനത്ത് ,ഷംല , മരുമക്കൾ:സാദിയ ,
അബ്ദുൽ കരീം, (ചെമ്മരത്തൂർ ), റഷീദ് (കുനിങ്ങാട്), അസീസ് (കുളത്തൂർ ), സഹോദരങ്ങൾ: ഇബ്രാഹിംമാനാരി, കുഞ്ഞബ്ദുള്ള , മൂസ്സ, മജീദ്, പാത്തു, പരേതയായ റസിയ