ചെമ്മരത്തൂര്‍: മേക്കാട്ടേരി കുമാരന് (എംസിഎം യുപി സ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപകന്-85) അന്തരിച്ചു. ഭാര്യ: ലക്ഷ്മി, മക്കള്‍: സുനില്‍ വൈദ്യര്, സതീശന് (അധ്യാപകന് കുരിക്കിലാട് യുപി സ്കൂള്‍), സജിന. മരുമക്കള്‍: ശ്രീജിത്ത് വി.പി. (ആസാം റൈഫിള്‍സ്), പ്രസീത, രാഗി മോള്. സഹോദരങ്ങള്‍: ഗോപാലന്, പരേതരായ പൊക്കന്‍, കണാരന്, മന്ദി, ചാത്തു, കുഞ്ഞിരാമന്.