ഒഞ്ചിയം: മാടാക്കര ശ്രീതിരുവാണി ഭഗവതി ക്ഷേത്രത്തിന് തെക്കുവശം പി.വി.സുകുമാരന്‍ (94) അന്തരിച്ചു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: രാജന്, അഞ്ജന, പ്രകാശന്, അരവിന്ദാക്ഷന് മാടാക്കര (ചെയര്മാന് ജനകീയ മുന്നണി ഒഞ്ചിയം പഞ്ചായത്ത് കമ്മറ്റി, മുന്‍ ഒഞ്ചിയ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ), ഉത്രസേനന് (അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെഎസ്ഇബി വടകര), മനോജ്. മരുമക്കള്‍: പ്രഭ, സിന്ധു, ശ്രീനിവാസന്, സുഷിജ, ശബ്ന, പ്രജിഷ.