പതിയാരക്കര: വടക്കെ മന്ദമ്പത്ത് മറിയം (65) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഹുസ്സയിനാര്. മക്കള്‍: ജസീന, സുനീര്‍, ഫസീല.
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
മരുമക്കള്‍: മൊയ്തു (മാക്കൂല്‍ പീടിക), റുഖിയ (തോടന്നൂര്‍), നവാസ് (മേപ്പയ്യൂര്‍). സഹോദരങ്ങള്‍: പാത്തു, ആമിന, ഇബ്രാഹിം, മൊയ്തീന്, പരേതയായ കദീശ.