കുറ്റ്യാടി: തട്ടാന്റവിട മറിയം (82) അന്തരിച്ചു. ഭർത്താവ്: പരേതനായ എസ്. ടി അമ്മദ്. മക്കൾ: അഷറഫ്, ജമീല, നജ്മ, അസ്മ, നുസ്രത്ത് പരേതനായ നാസർ. മരുമക്കൾ: സുഹറ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clear-vission.jpeg?resize=600%2C564&ssl=1)
(കുറ്റ്യാടി ), നഫീസ (നാദാപുരം), അബ്ദുല്ലക്കോയ (അന്നശേരി), യൂസുഫ് (കൂട്ടാലിട), സലീം (കോഴിക്കോട്). ഖബറടക്കം ഇന്ന് ഉച്ചക്ക് 2 ന് കുറ്റ്യാടി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ