തൊട്ടിൽപ്പാലം: ടൗണിലെ ആദ്യകാല വ്യാപാരി പരേതനായ കെ.ഡി ദേവസ്യയുടെ ഭാര്യ മേരി ( 97)അന്തരിച്ചു. കിളിയമ്പ്രായിൽ കുടുംബാംഗമാണ്.
മക്കൾ: സെബാസ്റ്റ്യൻ ( ആലക്കോട്), ജോസഫ് (റിട്ട: അധ്യാപകൻ, ഗവ. ഹൈസ്ക്കൂൾ, കുറ്റ്യാടി) അന്നമ്മ ദേവസ്യ (റിട്ട: അധ്യാപിക, സെൻ്റ് മേരീസ് ഹൈസ്ക്കൂൾ, മരുതോങ്കര ) , ഫ്രാൻസിസ്, ജോർജ്ജ്, തോമസ് ( വ്യാപാരികൾ) , പരേതനായ ഫിലിപ്പ് . മരുമക്കൾ: മേരി
വയലിൽ, ക്ലാരമ്മ വേനകുഴി, കത്രീനാമ്മ കന്നാലിൽ (റിട്ട. അധ്യാപിക, സെൻ്റ് ജോസഫ്സ് എൽ.പി.സ്ക്കൂൾ, പൂതംപാറ ) വർഗ്ഗീസ്, ചെമ്പോത്തനാടിയിൽ ( റിട്ട. ആർമി) റോസമ്മ പാലമൂട്ടിൽ, അൽഫോൻസ പുരയിടത്തിൽ, ലിസമ്മ കായപ്ലാക്കൽ.സഹോദരങ്ങൾ: പരേതരായ ഫിലിപ്പ്, സ്ക്കറിയ, ഏലിക്കുട്ടി. സംസ്കാരം നാളെ ( ബുധൻ) 3 ന് ചാത്തങ്കോട്ടുനട സോഫിയാ ദേവാലയ സെമിത്തേരിയിൽ.