മരുതോങ്കര: പരേതനായ ജോസഫ് വാഴാംപ്ലാക്കലിന്റെ ഭാര്യ മറിയം ജോസഫ് (75) അന്തരിച്ചു. പുതുപ്പാടി തോണക്കര കുടുംബാംഗമാണ്. സംസ്കാരകര്‍മ്മങ്ങള്‍ ഇന്ന് (ബുധന്‍) ഉച്ചകഴിഞ്ഞ് 3.30 ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍. മക്കള്‍: പരേതനായ ജിമ്മി, ജിയോമോള്‍. മരുമകന്: തോമസ് അറങ്ങാശ്ശേരി തൃശൂര്‍. സഹോദരങ്ങള്‍: മാത്യു, ആലീസ്, മോനിക്ക, രാജന് മയിലള്ളാംപാറ, സിസിലി, പരേതനായ ജെയിംസ്.