വടകര: മണിയൂര്‍ രയരോത്ത് ജാനകി അമ്മ (94) കണ്ണൂര്‍ പള്ളിയാന്‍ മൂലയിലെ ‘സാഗര’യില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വില്യാപ്പള്ളി പുതുക്കുടി കെ. രാമുണ്ണി നായര്‍ (വില്യാപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ആദ്യകാല സെക്രട്ടറി, വടകര സഹകരണ ഹൗസിംഗ് സൊസൈറ്റി മുന്‍ പ്രസിഡന്റ്). മക്കള്‍: പി സുമ (റിട്ട.പ്രിന്‍സിപ്പല്‍, മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂള്‍), സുഷമ (ദുബായ്). മരുമക്കള്‍: ഇരിങ്ങല്‍ തോട്ടത്തില്‍ വിനോദ് (റിട്ട. പ്രൊഫസര്‍, നിത്യാനന്ദ പോളിടെക്നിക്ക്, കാഞ്ഞങ്ങാട്), സുരേഷ് കുറുപ്പ് (റീജ്യണല്‍ ജനറല്‍ മാനേജര്‍, ഭൂമി ഓര്‍ഗാനിക് ഫെര്‍ട്ടിലൈസര്‍ കമ്പനി).